tag:blogger.com,1999:blog-37461049.post1217064689799101365..comments2023-06-01T17:36:40.983+05:30Comments on നിത്യനിരീക്ഷണങ്ങള്‍: കോമ്രേഡ്സും കുഞ്ഞാടുകളുംNITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comBlogger21125tag:blogger.com,1999:blog-37461049.post-43857020478914390772008-02-27T08:07:00.000+05:302008-02-27T08:07:00.000+05:30വൌ..... എന്തൊരു അലക്ക്.... എന്തൊരു ശക്തി....അത്യുഗ...വൌ..... എന്തൊരു അലക്ക്.... എന്തൊരു ശക്തി....അത്യുഗ്രന്‍. സകല മലയാളികളും വായിക്കേണ്ട ഒരു കിണ്ണന് പോസ്റ്റ്.

ലാല്‍(ട്ടന്)സലാം.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-37461049.post-47415484348115686182008-02-20T14:28:00.000+05:302008-02-20T14:28:00.000+05:30കേരളചരിത്രം കണ്ട ഏറ്റവും വിലകുറഞ്ഞ കോമാളിത്തമായി ര...കേരളചരിത്രം കണ്ട ഏറ്റവും വിലകുറഞ്ഞ കോമാളിത്തമായി രാഷ്ട്രീയവും,അതിലെ വില കുറഞ്ഞ കോമാളിയായി മാര്‍ക്സിസ്റ്റു രാഷ്ട്രീയവും ഭാവിതലമുറ തെരഞ്ഞെടുക്കും.അമ്പതു കൊല്ലത്തിനിടയ്ക്ക് മുന്നോട്ടായാന്‍ ശ്രമിച്ചപ്പോഴെല്ലാം കേരളത്തിന്റെ കാലുകളില്‍ കുരുങ്ങിയ ചണ്ടിയാണ് രാഷ്ട്രീയം.

മുല്ലക്കര പറഞ്ഞെന്നു കേട്ടു 'അരവയറുണ്ടു കഴിയേണ്ട കാലം എത്തി'യെന്ന് കേരളത്തിന്!!!!!
ചേറുതിന്നും ജനത്തെ ചോറൂട്ടിയിരുന്നൊരു Anonymousnoreply@blogger.comtag:blogger.com,1999:blog-37461049.post-54026484303914543042008-02-19T15:42:00.000+05:302008-02-19T15:42:00.000+05:30എല്ലാവറ്റിനും നേരെ നിത്യന് ചൊരിഞ്ഞ പരിഹാസച്ചിരി ...എല്ലാവറ്റിനും നേരെ നിത്യന് ചൊരിഞ്ഞ പരിഹാസച്ചിരി രാജിവ് ചേലനാട്ടിനെപ്പോലെയുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് അവരൊക്കെ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സാധുതയിലും പ്രായോഗികക്ഷമതയിലും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് കൊണ്ടാണ് . നിലവിലുള്ള ഒരു ചിന്താപദ്ധതിക്കും ഒരു സംഘടനയ്ക്കും ഇനി മനുഷ്യനെ മോചിപ്പിക്കാന്‍ കഴിയില്ല എന്നത് എല്ലാവരും അംഗീകരിക്കുകയില്ലെങ്കിലും അതാണ് സത്യം . Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-37461049.post-46824737509097847272008-02-19T13:45:00.000+05:302008-02-19T13:45:00.000+05:30നിത്യാപതിവുപോലെ,അത്യന്തം രസകരമായി എഴുതിയ ഒരു ലേഖനം...നിത്യാ

പതിവുപോലെ,അത്യന്തം രസകരമായി എഴുതിയ ഒരു ലേഖനം. മിക്കവാറും താങ്കളുടെ ലേഖനത്തില്‍ കാണാറുള്ളതുപോലെ തികഞ്ഞ സിനിസസവും. പാര്‍ട്ടിയുടെ ചില നയങ്ങളും, പല നേതാക്കളും എത്രത്തോളം അധപ്പതിച്ചു എന്നതിനെക്കുറിച്ചൊന്നും, നമുക്കാര്‍ക്കും അധികം സംശയങ്ങളുമില്ല. എങ്കിലും, രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോള്‍ ഇത്തരം സിനിസിസത്തിനെ വസ്തുതകളുമായി കൂട്ടിച്ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ട്രാക്റ്ററിന്റെയും, Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-37461049.post-471985946636764222008-02-17T10:02:00.000+05:302008-02-17T10:02:00.000+05:30REPLY TO CP ABOOBACKERCP: “Your view is that comm...REPLY TO CP ABOOBACKER

CP: “Your view is that communists should accept all innovations without raising the fears and pangs of those who are to be rehabilitated on account of the innovation”.
Nithyan: Absolutely not that. I just flayed unscientific and foolish applications of some concepts which brought out quite an adverse effect. A concept worthy for the immediate future need not NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-37461049.post-27086106021001138722008-02-16T20:44:00.000+05:302008-02-16T20:44:00.000+05:30ഭൂമിയില്‍ സമ്പത്തു കുന്നുകൂട്ടുന്നവന് കമ്മ്യൂണിസ്...ഭൂമിയില്‍ സമ്പത്തു കുന്നുകൂട്ടുന്നവന് കമ്മ്യൂണിസ്റ്റുകാരുടെ കണ്ണില്‍ ചെകുത്താനാണ്. then, who is pinarayi, kodiyeri and many?

well done nithyan welldone.മായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-37461049.post-76181578686400010102008-02-16T13:29:00.000+05:302008-02-16T13:29:00.000+05:30കിടിലന്‍ നിരീക്ഷണങ്ങള്‍. പിതാവിനുള്ള സമര്‍പ്പണം ഹൃ...കിടിലന്‍ നിരീക്ഷണങ്ങള്‍. പിതാവിനുള്ള സമര്‍പ്പണം ഹൃദയത്തില്‍ തട്ടി.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-37461049.post-16348745879781907992008-02-16T12:44:00.000+05:302008-02-16T12:44:00.000+05:30നിത്യന്റെ വശത്തുനിന്ന് നോക്കുമ്പോള്‍ യുക്തിയും ശക...നിത്യന്റെ വശത്തുനിന്ന് നോക്കുമ്പോള്‍ യുക്തിയും ശക്തിയും നിരത്തിയിട്ടുള്ള പ്രസക്തമായ ലേഖനം; രസകരവും ആലോചനാമൃതവും എന്നും വിശേഷിപ്പിക്കാം. പക്ഷേ... സത്യങ്ങള്‍ക്കും അര്ഥസത്യങ്ങള്ക്കുമിടയില് ഇയിടെ മലയാളിയുടെ 'ഫേഷന്‍' ആയിമാറിയിട്ടുള്ള 'കമ്യൂണിസ്റ്റ്വിരുദ്ധതയുടെ പല ആചാരോപചാരങ്ങളുടെ ശൈലിയും കടന്നുകൂടിയിട്ടുണ്ട്. അതുകൊണ്ടൊന്നും വാസ്തവങ്ങളുടെ 'ഓട്ടകള്‍' അടയുകയില്ലല്ലോ നിത്യാ!പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-37461049.post-69684137738901853642008-02-16T05:48:00.000+05:302008-02-16T05:48:00.000+05:30ഈ പറഞ്ഞതിനോടെല്ലാം ഒന്നും യോജിപ്പില്ല..പക്ഷെ ലേഖനം...ഈ പറഞ്ഞതിനോടെല്ലാം ഒന്നും യോജിപ്പില്ല..

പക്ഷെ ലേഖനം അത്യുഗ്രന്‍..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-37461049.post-70273161360918768872008-02-15T23:48:00.000+05:302008-02-15T23:48:00.000+05:30നിത്യന്,ആദ്യമായ് ഇവിടെ. വളരെ പ്രസക്തമായ ലേഖനം.നിത്യന്,
ആദ്യമായ് ഇവിടെ. വളരെ പ്രസക്തമായ ലേഖനം.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-37461049.post-57611710642051542952008-02-15T23:46:00.000+05:302008-02-15T23:46:00.000+05:30ആവേശം ഇറങ്ങിക്കഴിയുമ്പോള്‍ ഒന്നു കൂടി ചിന്തിക്കൂ അ...ആവേശം ഇറങ്ങിക്കഴിയുമ്പോള്‍ ഒന്നു കൂടി ചിന്തിക്കൂ അപ്പനര്പ്പിച്ച ലാല്‍ സലാമും അതിനു സലാമര്പ്പിച്ചവരുടെ വാക്കുകളും...എവിടേക്കാണ് ഈ പോക്കെന്നും...Haroldhttps://www.blogger.com/profile/04855496868810137105noreply@blogger.comtag:blogger.com,1999:blog-37461049.post-51120587057159922722008-02-15T20:18:00.000+05:302008-02-15T20:18:00.000+05:30കോമ്രേഡ്... അഭിവാദ്യങ്ങള്‍.കോമ്രേഡ്... അഭിവാദ്യങ്ങള്‍.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-37461049.post-77446040066916798952008-02-15T18:14:00.000+05:302008-02-15T18:14:00.000+05:30What I have to say is not to be carried away by th...What I have to say is not to be carried away by the euologies. Nithyan, you are trying to compare incomparable things. Your view is that communists should accept all innovations without raising the fears and pangs of those who are to be rehabilitated on account of the innovation. It is not a turning back on the novelty, but to bring to light the fact a few people will have to be rehabilitated. <Anonymousnoreply@blogger.comtag:blogger.com,1999:blog-37461049.post-8122576512364833952008-02-15T17:58:00.001+05:302008-02-15T17:58:00.001+05:30കേട്ടിട്ടുണ്ടോ സുഹാര്‍ത്തോ ഏന്ന ഒരധമനെപ്പറ്റി? നാം...കേട്ടിട്ടുണ്ടോ സുഹാര്‍ത്തോ ഏന്ന ഒരധമനെപ്പറ്റി? നാം വിചാരിക്കുന്ന പോലെ, അത്ര എളുതല്ല ഈ ലോകം.
സി.പി.Anonymousnoreply@blogger.comtag:blogger.com,1999:blog-37461049.post-85904178203413226002008-02-15T17:58:00.000+05:302008-02-15T17:58:00.000+05:30കേട്ടിട്ടുണ്ടോ സുഹാര്‍ത്തോ ഏന്ന ഒരധമനെപ്പറ്റി? നാം...കേട്ടിട്ടുണ്ടോ സുഹാര്‍ത്തോ ഏന്ന ഒരധമനെപ്പറ്റി? നാം വിചാരിക്കുന്ന പോലെ, അത്ര എളുതല്ല ഈ ലോകം.
സി.പി.Anonymousnoreply@blogger.comtag:blogger.com,1999:blog-37461049.post-46268625961060392042008-02-15T14:59:00.000+05:302008-02-15T14:59:00.000+05:30ലാല്‍ സലാം.....ലാല്‍ സലാം.....കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-37461049.post-32675209559256893532008-02-15T14:06:00.000+05:302008-02-15T14:06:00.000+05:30പറയാന്‍ വിട്ടു.താങ്കളുടെ അഭിവന്ദ്യനായ പിതാവിനും ...പറയാന്‍ വിട്ടു.
താങ്കളുടെ അഭിവന്ദ്യനായ പിതാവിനും അഭിവാദ്യങ്ങള്‍Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-37461049.post-40167954994220295102008-02-15T14:05:00.000+05:302008-02-15T14:05:00.000+05:30നിത്യന്,ലാല്സലാംഎന്താ എഴുത്തിന്റെ ഒരു ശക്തി.ൂരു...നിത്യന്,
ലാല്‍സലാം
എന്താ എഴുത്തിന്റെ ഒരു ശക്തി.ൂരു പുതുകമ്മ്യൂണിസ്റ്റുകാരനും ഇതിനൊന്നും മറുപടിയുണ്ടാവില്ല. സത്യം
ആഗ്രഹിപ്പിയ്ക്കുന്ന എഴുത്ത് മാഷേ.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-37461049.post-945915338028569712008-02-15T11:50:00.000+05:302008-02-15T11:50:00.000+05:30Comparison (and their contradictions) of communism...Comparison (and their contradictions) of communism and christianity at their ‘mating’ point is brilliant!

Tractor’s transformation into (male) excavator and (female) tipper is the product of an extremely evolved imagination. My special appreciation.

And the last para. It is the ‘grand finale’. I am yet to recover from the impact of this final blow!

I read this articleAnonymousnoreply@blogger.comtag:blogger.com,1999:blog-37461049.post-12455297087419291362008-02-15T11:36:00.000+05:302008-02-15T11:36:00.000+05:30പ്രിയ നിത്യന് , വായിച്ച് അല്പനേരം ചിന്തിച്ചിരിക്ക...പ്രിയ നിത്യന് , വായിച്ച് അല്പനേരം ചിന്തിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ . പറയാനുള്ളതെല്ലാം നിത്യന് ഭംഗിയായി പറഞ്ഞത് കൊണ്ട് വേറെ ഒന്നും പറയാനില്ലായിരുന്നു. എന്നാലും, ജീവിതാന്ത്യം വരെ വിപ്ലവകാരിയായി ജീവിച്ച പിതാവിന് മകന്റെ പിതൃതര്‍പ്പണമാവട്ടെ ഈ നിരീക്ഷണങ്ങള്‍ എന്ന് വായിച്ചപ്പോള്‍ ആ വാക്കുകള്‍ ഹൃദയത്തിലെവിടെയോ തറച്ചത് പോലെ !
ലാല്‍ സലാം നിത്യന് !Anonymoushttps://www.blogger.com/profile/11705235480154075602noreply@blogger.comtag:blogger.com,1999:blog-37461049.post-51875002665939975352008-02-15T10:25:00.000+05:302008-02-15T10:25:00.000+05:30(വായനയുടേയും എഴുത്തിന്റേയും ലോകത്തേക്ക് നിത്യനെ ക...(വായനയുടേയും എഴുത്തിന്റേയും ലോകത്തേക്ക് നിത്യനെ കൈപിടിച്ചുനയിച്ച, ജീവിതാന്ത്യം വരെ വിപ്ലവകാരിയായി ജീവിച്ച അച്ഛന്റെ സ്മരണയ്ക്കുമുന്നില്‍ ഈ ലേഖനം സമര്‍പ്പിക്കുന്നു. ജനുവരി 22ന് അന്ത്യശ്വാസം വലിച്ച പിതാവിന്, സഖാവിനുള്ള മകന്റെ പിതൃതര്‍പ്പണമാവട്ടെ ഈ നിരീക്ഷണങ്ങള്‍. സഖാവേ ലാല്‍സലാം.)NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.com