tag:blogger.com,1999:blog-37461049.post2636339768303737847..comments2023-06-01T17:36:40.983+05:30Comments on നിത്യനിരീക്ഷണങ്ങള്‍: മതം മജ്നുവിനെ മയക്കുന്ന കറുപ്പാവുമ്പോള്‍NITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comBlogger9125tag:blogger.com,1999:blog-37461049.post-15264136058531398052009-12-19T22:50:34.904+05:302009-12-19T22:50:34.904+05:30കാല്വിന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്.കാല്വിന്റെ അഭിപ്രായത്തിനു താഴെ ഒരു ഒപ്പ്.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-37461049.post-40374260233010600462009-12-19T22:11:10.926+05:302009-12-19T22:11:10.926+05:30ഓരോ മതമേധാവികളും ആഗ്രഹിക്കുക മിശ്രവിവാഹങ്ങൾ ഇല്ലാത...ഓരോ മതമേധാവികളും ആഗ്രഹിക്കുക മിശ്രവിവാഹങ്ങൾ ഇല്ലാതിരിക്കേണം എന്നാണ്. അഥവാ ഉണ്ടായാൽ പരിവർത്തനം ഇങ്ങോട്ടായിരിക്കണം എന്നും. ഇത് എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാണ്.

കേരളത്തിൽ എത്രയോ പേർ മിശ്രവിവാഹം ചെയ്തിരിക്കുന്നു. അതിൽ എത്രയോ പേർ മതംമാറിയിരിക്കുന്നു. ഇതിപ്പോൾ ലവ് ജിഹാദ് എന്നും പറഞ്ഞ് ഇറങ്ങിയിരിക്കുന്നതിന്റെ ലക്ഷ്യം വ്യക്തമല്ലേ.

വിവാഹത്തെയും പ്രണയത്തെയും മതവുമായി Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-37461049.post-19299504896713191422009-12-19T18:16:15.961+05:302009-12-19T18:16:15.961+05:30നിത്യന് മാഷേ...ലവ് ജിഹാദിനെ പറ്റി ആനുകാലികങ്ങളില്‍...നിത്യന് മാഷേ...ലവ് ജിഹാദിനെ പറ്റി ആനുകാലികങ്ങളില്‍ വന്നതിനേക്കാളും ആയിരം പടി മുകളില്‍ നില്ക്കുന്നു ഈ കുറിപ്പ്..
വരികളില്‍ അഗ്നി പൊടിയുന്ന എഴുത്തിനു പ്രണാമം

ഒ.ടൊ
(കാണാം കാണാം എന്ന് പറയുന്നതല്ലാതെ താങ്കള്‍ ഫ്രീ ആവുന്ന ദിവസം കാത്തിരിക്കുന്നതു മാത്രം മിച്ചം :) )G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-37461049.post-37170247631237602542009-12-19T12:22:17.815+05:302009-12-19T12:22:17.815+05:30Stricking force of language. Very contemporary. Ke...Stricking force of language. Very contemporary. Keep it up.Unknownhttps://www.blogger.com/profile/13626907425695033343noreply@blogger.comtag:blogger.com,1999:blog-37461049.post-46676968171118749502009-12-19T12:20:42.754+05:302009-12-19T12:20:42.754+05:30Stricking force of language. Very contemporary. Ke...Stricking force of language. Very contemporary. Keep it up.Unknownhttps://www.blogger.com/profile/13626907425695033343noreply@blogger.comtag:blogger.com,1999:blog-37461049.post-91651739657086529222009-12-19T08:01:20.010+05:302009-12-19T08:01:20.010+05:30‘ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്...‘ആ ഇരുകാലിയെക്കാളും ഹൃദയവിശാലത മോളേ മുറ്റത്തെ നാല്ക്കാലിക്കുണ്ടല്ലോ‘
അതെ, തീർച്ചയായുംദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-37461049.post-67148913354536446692009-12-18T12:48:25.820+05:302009-12-18T12:48:25.820+05:30Wonderful writeup with Nithyan touch.
but love i...Wonderful writeup with Nithyan touch.

but love is the only language the everybody can understand in the worldsaju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-37461049.post-44000485315982684882009-12-17T15:53:56.959+05:302009-12-17T15:53:56.959+05:30nice one..nice one..Anonymousnoreply@blogger.comtag:blogger.com,1999:blog-37461049.post-39748969523530851412009-12-17T10:52:52.705+05:302009-12-17T10:52:52.705+05:30മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അ...മതത്തിന്റേതല്ല, കുഴപ്പം മാനിനിമാരുടേതാണ്. പ്രേമം അസ്ഥിക്കുപിടിച്ചാല്‍ പിന്നെ ഇസ്ലാമികദര്‍ശനങ്ങളോട് വല്ലാത്ത ആക്രാന്തമായിരിക്കും മലയാളി പെണ്ണുങ്ങള്‍ക്ക്NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.com