tag:blogger.com,1999:blog-37461049.post2740047444047300207..comments2023-06-01T17:36:40.983+05:30Comments on നിത്യനിരീക്ഷണങ്ങള്‍: സമ്പാദിക്കൂ ടാക്സൊഴിവാക്കൂNITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comBlogger1125tag:blogger.com,1999:blog-37461049.post-67020228103998060022007-02-19T21:50:00.000+05:302007-02-19T21:50:00.000+05:30ചുങ്കക്കാരനില്‍ നിന്നും യമദൂതനില് നിന്നും രക്ഷപെട...ചുങ്കക്കാരനില്‍ നിന്നും യമദൂതനില് നിന്നും രക്ഷപെടാന്‍ പറ്റില്ലല്ലോ?<BR/><BR/>ചുങ്കക്കാരന്റെ “തലോടലുകളില്‍” ഒരുപാടു മുറിപ്പെടാതെ രക്ഷപെടണമെങ്കില്‍, ഒന്നുകില്‍ ഒന്നുമില്ലാത്തവനാകണം, അല്ലെങ്കില്‍ അതി സമ്പന്നനാകണം. <BR/><BR/> മദ്ധ്യവര്‍ഗ്ഗം താങ്ങി നിര്‍ത്തുന്ന ഉത്തരങ്ങളാകുന്നു രാജ്യവും ഖജനാവും, അതിനി ഏതു ഭരണരീതിയിലാണെങ്കിലും...evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.com