tag:blogger.com,1999:blog-37461049.post4173871039799932309..comments2023-06-01T17:36:40.983+05:30Comments on നിത്യനിരീക്ഷണങ്ങള്‍: ചില ഉപഭോക്തൃദിന ചിന്തകള്‍NITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comBlogger8125tag:blogger.com,1999:blog-37461049.post-79649243854872012852007-04-12T10:15:00.000+05:302007-04-12T10:15:00.000+05:30പുഴ.കോമിന്റെ ബ്ലോഗ് ബൂലോഗരുടെ ശ്രദ്ധയ്ക്കായി. മു...പുഴ.കോമിന്റെ ബ്ലോഗ് ബൂലോഗരുടെ ശ്രദ്ധയ്ക്കായി. മുന്‍പേ അറിഞ്ഞവര്‍ ക്ഷമിക്കുമല്ലോ. പുഴ.കോമിലെ നിത്യകോളം തന്നെയാണ് ലേറ്റസ്റ്റ് ബ്ലോഗ് ആര്‍ട്ടിക്കിളും - പാലോളിവിധിയും കോടതിയലക്ഷ്യവും.
നിത്യന്NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-37461049.post-8392368012130953862007-04-04T12:55:00.000+05:302007-04-04T12:55:00.000+05:30നിത്യന് മാഷേ,തീര്‍ച്ചയായും യോജിക്കുന്നു. ശക്തമായ ...നിത്യന് മാഷേ,
തീര്‍ച്ചയായും യോജിക്കുന്നു. ശക്തമായ ഭാഷ.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-37461049.post-47690351856117690512007-04-04T09:20:00.000+05:302007-04-04T09:20:00.000+05:30അതുകൊണ്ടല്ല റാള്മിനോവ്. SSLC ക്ക് 500ന് മീതെ മ...അതുകൊണ്ടല്ല റാള്മിനോവ്. SSLC ക്ക് 500ന് മീതെ മാര്‍ക്ക് കിട്ടി സര്‍ക്കാര്‍ ട്രെയിനിംഗ് സ്കൂളില്‍ നിന്നും അഭ്യസിച്ചിറങ്ങി സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ പണിയെടുക്കുന്ന എത്രയോ ആളുകളുണ്ട്. വിഷയം എയ്ഡഡ് മുതലാളിയുടെ സ്കൂളിലെ അദ്ധ്യാപഹയ നിയമനവും അവരുടെ നിലവാരവുമാണ്. വിദ്യാഭ്യാസം സ്വകാര്യമേഖലക്ക് പ്രീണനവ്യവസ്ഥയില് പങ്കുവച്ചുകൊടുത്തതിന്റെ ദുരന്തഫലമാണിത്.
സ്നേഹപൂര്‍വ്വം നിത്യന്NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-37461049.post-25926138371756575012007-04-04T09:09:00.000+05:302007-04-04T09:09:00.000+05:30ഒരുപാട് തിരക്കിലായിപ്പോയി കുറുമാനേ. അതുകൊണ്ടുവന്ന...ഒരുപാട് തിരക്കിലായിപ്പോയി കുറുമാനേ. അതുകൊണ്ടുവന്നതാണത്രയും ഗ്യാപ്പ്. തീര്‍ച്ചയായും ഇനിയങ്ങോട്ട് വീക്ക്ലി അപ്ഡേഷന് തന്നെയാണ് രഹസ്യഅജണ്ട.
നിത്യന്NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-37461049.post-18647513503133371462007-04-03T22:18:00.000+05:302007-04-03T22:18:00.000+05:30Really wonderful write up. I am agreeing with you ...Really wonderful write up. I am agreeing with you in your each and every points.

It is our right to know the qualification and the marks gained by our teachers.

Expecting more of like this.

It's me Vinu, from DohaAnonymousnoreply@blogger.comtag:blogger.com,1999:blog-37461049.post-43306250246722674632007-04-03T21:46:00.000+05:302007-04-03T21:46:00.000+05:30നമ്മളെന്തേ നല്ല മാര്‍ക്കു് കിട്ടിയപ്പോ "ടീച്ചറാ"വാ...നമ്മളെന്തേ നല്ല മാര്‍ക്കു് കിട്ടിയപ്പോ "ടീച്ചറാ"വാന്‍ നില്‍ക്കാതെ ഇഞ്ചിനീറും ഡോയിട്ടറും ഒക്കെ ആകാന്‍ ഓടിയതു്. അതുകൊണ്ടല്ലേ "ഫാവി"തലമുറയെ വാര്‍ത്തെടുക്കാന്‍ 210-കാര്‍ മാത്രം "ഭാക്കി"യായതു് !Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-37461049.post-81321630195572693602007-04-03T16:36:00.000+05:302007-04-03T16:36:00.000+05:30ഈ ലേഖനവും നന്നായി നിത്യന്. ഇത്ര ഗ്യാപ്പു വേണോ..അവ...ഈ ലേഖനവും നന്നായി നിത്യന്.

ഇത്ര ഗ്യാപ്പു വേണോ..അവസാനത്തേത് മാര്‍ച്ച് 9നോ മറ്റോ ആയിരുന്നു, ഇപ്പോ ഒരു മാസത്തോളമാകാറായി.

സ്നേഹം മാത്രം എന്നും പറഞ്ഞ് നെഞ്ചത്തടിക്കുന്ന അമ്മയുടെ ആശുപത്രിയില്‍ അടുത്തകാലത്തായി ഒരു മോന് ചത്തുപോയി. കാശില്ലാത്തതുകൊണ്ട് ബന്ധുക്കള്‍ കരുതി തല്ക്കാലം ലേശം സ്നേഹം കൊടുക്കാം ബില്ല് പിന്നെയടക്കാം. കിട്ടിയ മറുപടി ബില്ലടച്ച് ബോഡിയെടുത്തോളാനാണ് - ഇത് കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37461049.post-78277426285922233212007-04-03T16:25:00.000+05:302007-04-03T16:25:00.000+05:30ചില ഉപഭോക്തൃദിന ചിന്തകള്ചില ഉപഭോക്തൃദിന ചിന്തകള്‍NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.com