tag:blogger.com,1999:blog-37461049.post5888206173111978098..comments2023-06-01T17:36:40.983+05:30Comments on നിത്യനിരീക്ഷണങ്ങള്‍: ആദ്യം കളരിക്കുപുറത്ത് പിന്നെ രാഘവന്‍ഗുരുക്കളുടെ നെഞ്ചത്ത്NITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comBlogger6125tag:blogger.com,1999:blog-37461049.post-90750314417281541142007-09-27T15:40:00.000+05:302007-09-27T15:40:00.000+05:30കുറിക്ക് കൊള്ളുന്ന വാചകങ്ങള്‍. തകര്‍ത്തു!കുറിക്ക് കൊള്ളുന്ന വാചകങ്ങള്‍. തകര്‍ത്തു!Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-37461049.post-50737635949441183162007-09-27T15:22:00.000+05:302007-09-27T15:22:00.000+05:30നിത്യാകലക്കി.പൈതങ്ങള്‍ക്ക് നാവില്‍ അരിവാള്‍ ചുറ്...നിത്യാ

കലക്കി.

പൈതങ്ങള്‍ക്ക് നാവില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വിധിപ്രകാരം വരച്ചുകൊടുത്ത് വിപ്ലവത്തിന്റെ ഹരിശ്രീയെഴുതിച്ച കണ്ണൂരിലെ പേരുകേട്ട ഗുരുക്കളാണ് എം.വി.അര്...എന്ന അഭിപ്രായത്തിനോടൊക്കെ യോജിക്കാന്‍ ഏതായാലും വയ്യ. എം.വി.ആറിന്റെ അന്നത്തെയും (ഇന്നത്തെയും) സ്ഥാനം ഏകദേശം മാടമ്പിയുടേതുമാത്രമാണ്.

അല്‍പ്പം ഭേദമെന്നു തോന്നിപ്പിച്ച വി.എസ്സൂം ഇന്നലെ ആ തോന്നല്‍ Rajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-37461049.post-27001409066789559552007-09-27T14:56:00.000+05:302007-09-27T14:56:00.000+05:30അല്പബുദ്ധികളായ നേതാക്കളുടെ ഏറ്റവും വലിയ ആസ്തി ബഹ...അല്പബുദ്ധികളായ നേതാക്കളുടെ ഏറ്റവും വലിയ ആസ്തി ബഹുഭൂരിപക്ഷം വരുന്ന മന്ദബൂദ്ധികളായ അനുയായികളാണ് - വാസ്തവം വാസ്തവം.

പതിവുപോലെ തന്നെ നര്‍മ്മത്തില്‍ പൊതിഞ്ഞ നല്ല ലേഖനം നിത്യന്. ഇങ്ങനെ ഇടക്കിടെ മുങ്ങി പൊങ്ങാതെ സ്ഥിരമായി ഇവിടെയൊക്കെ കാണുമെന്ന് പ്രതീക്ഷിക്കട്ടെ :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-37461049.post-7646543391434042572007-09-26T14:30:00.000+05:302007-09-26T14:30:00.000+05:30ജന-ആധിപത്യമല്ലെ നിത്യാ ഇവിടെ...ജന-ആധിപത്യമല്ലെ നിത്യാ ഇവിടെ...കണ്ണൂരാന്‍ - KANNURANhttps://www.blogger.com/profile/16205722911617565144noreply@blogger.comtag:blogger.com,1999:blog-37461049.post-28584474453774925082007-09-26T13:21:00.000+05:302007-09-26T13:21:00.000+05:30Nithyan at his usual best. Especially, this time ...Nithyan at his usual best. Especially, this time he has also embellished his humour with literary hues. His views bare the body of Kerala polity.

I tend to believe that after AK Gopalan,it is only MV Raghavan who has served our people sincerely.

Narayana SwamyAnonymousnoreply@blogger.comtag:blogger.com,1999:blog-37461049.post-16330737351715646712007-09-26T11:08:00.000+05:302007-09-26T11:08:00.000+05:30നമ്മള് ഹരിശ്രീ കുറിച്ച ശിഷ്യന്മാര് നമ്മളെക്കാള്‍...നമ്മള് ഹരിശ്രീ കുറിച്ച ശിഷ്യന്മാര് നമ്മളെക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമ്പോള്‍ ഗുരുക്കള്‍ക്ക് വിറളിപിടിക്കുകയാണോ വേണ്ടത് അല്ലെങ്കില്‍ പാണഡവരെ അനുഗ്രഹിച്ച ഭീഷ്മരെപ്പോലെ നീണ്ടുനിവര്‍ന്നുനിന്ന് മൂര്‍ദ്ദാവില്‍ കൈവെച്ച് കള്ളവോട്ടുചെയ്ത ആങ്കുട്ട്യേളെ ഓരോരുത്തരെയായി വരിവരിയായി നിര്‍ത്ത് ആയുഷ്മാന്‍ ഭവ: എന്നും ധീരവനിതകളെ ദീര്‍ഘസുമംഗലീ ഭവ: എന്നും അനുഗ്രഹിക്കുകയല്ലേ വേണ്ടത്.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.com