tag:blogger.com,1999:blog-37461049.post8475472094420480658..comments2023-06-01T17:36:40.983+05:30Comments on നിത്യനിരീക്ഷണങ്ങള്‍: ജാതിക്കൊലയും ജാതിരാഷ്ട്രീയവുംNITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comBlogger3125tag:blogger.com,1999:blog-37461049.post-85410790273145494622010-07-04T08:44:48.480+05:302010-07-04T08:44:48.480+05:30ജാതി മോശമായി ഉപയോഗിക്കുമ്പോളാണ് ഇങനെ ...
അല്ലെങ്ക...ജാതി മോശമായി ഉപയോഗിക്കുമ്പോളാണ് ഇങനെ ...
അല്ലെങ്കില്‍ ഇങനെ ചില കാര്യവുമുണ്ടേ!!!poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-37461049.post-21042821885664909752010-07-04T00:23:41.954+05:302010-07-04T00:23:41.954+05:30ഹെയ്...!!! ജാതിയോ ????
അങ്ങനെയൊന്ന് ഇന്ത്യാമഹാരാജ്...ഹെയ്...!!! ജാതിയോ ????
അങ്ങനെയൊന്ന് ഇന്ത്യാമഹാരാജ്യത്ത്...
ആര്‍ഷഭാരതത്തില്‍ ...
ഉണ്ടായിട്ടേയില്ല.
വെറുതെ ആളെ തമ്മിലടിപ്പിക്കാന്‍
ചിലരിറങ്ങിയിരിക്കുന്നു !!!
ജാതിയും ജാതി രാഷ്ട്രീയവും,ജാതിക്കൊലയുമൊക്കെ
നമ്മുടെ മഹത്തായ രാജ്യത്തുണ്ടെന്ന് സ്ഥാപിക്കാന്‍ !!!
ന്വാം അദ്വൈതിണ് :)chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-37461049.post-47697070479472033882010-07-02T14:17:05.717+05:302010-07-02T14:17:05.717+05:30മനിതനില്‍ നിന്നുമാണ് മാന്യതയുണ്ടായതെന്നു തോന്നുന്ന...മനിതനില്‍ നിന്നുമാണ് മാന്യതയുണ്ടായതെന്നു തോന്നുന്നു. മനിതന് മുന്നോട്ടുപോവുമ്പോള്‍ മാന്യത പിടിവിട്ടു പിന്നോട്ടുപോവുകയാണ്. അല്ലാതെ മാന്യവധം അഥവാ ഹോണര്‍ കില്ലിംഗ് സംഭവിക്കേണ്ട കാര്യമില്ല. കറുത്ത സായിപ്പന്മാരുടെ ചാനലുകള്‍ ജാതിയുടെ പേരില്‍ അമ്മ മകളെ കൊന്നതിന് നല്കിയ ചെല്ലപ്പേര്
Honor Killing എന്നാണ്.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.com