tag:blogger.com,1999:blog-37461049.post8906863629532543135..comments2023-06-01T17:36:40.983+05:30Comments on നിത്യനിരീക്ഷണങ്ങള്‍: ബുക്കിലെ ട്രിക്കുകളും ദരിദ്രന്റെ മാനവുംNITHYANhttp://www.blogger.com/profile/06339660495960011947noreply@blogger.comBlogger3125tag:blogger.com,1999:blog-37461049.post-76849987078381566142009-03-04T09:46:00.000+05:302009-03-04T09:46:00.000+05:30സിജൂ, അതുതന്നെയാണ് പ്രശ്നം. പിന്നെ എന്തിനുവേണ്ടി...സിജൂ, അതുതന്നെയാണ് പ്രശ്നം. പിന്നെ എന്തിനുവേണ്ടിയായിരുന്നു ആ പെണ്‍കുട്ടിയെ നുണപരിശോധന നടത്തിക്കണം എന്നാവശ്യപ്പെട്ടതും വിധി നേടിയതും പിന്നീട് സുപ്രീം കോടതി അത് പാടില്ലെന്ന് പറഞ്ഞതും. ഏതു സര്‍ട്ടിഫിക്കറ്റും ഉല്പാദിപ്പിക്കാമെന്ന് ഇതിനകം പ്രതിഭാഗം തെളിയിച്ചതാണല്ലോ. ഞാന്‍ പ്രതിഭാഗത്ത് നിര്‍ത്തിയത് പ്രൊഫഷണല്‍ എത്തിക്സിനോടുള്ള പ്രഫഷണലുകളുടെ വെല്ലുവിളിയെയാണ്. അതുകൊണ്ടുതന്നെയാണ് കരണ്‍ NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.comtag:blogger.com,1999:blog-37461049.post-47493105427657150442009-03-03T19:05:00.000+05:302009-03-03T19:05:00.000+05:30ജനം വിധിയെഴുതിക്കഴിഞ്ഞ പ്രതികള്‍ക്കു വേണ്ടി വാദിക്...ജനം വിധിയെഴുതിക്കഴിഞ്ഞ പ്രതികള്‍ക്കു വേണ്ടി വാദിക്കുന്ന വക്കീലന്മാര് കുറ്റക്കാരാണെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. പ്രതികള്‍ക്ക് തങ്ങളുടെ വാദം അവതരിപ്പിക്കുന്നതിനായി നീതികൂടം അവര്‍ക്ക് നല്കുന്ന അവകാശമാണ് അത്. അത്തരം ഒരവസരമില്ലാത്തിടത്ത് നിരപരാധികളായ പ്രതികളാണ് ശിക്ഷിക്കപ്പെടുന്നത്. പ്രതികളെ രക്ഷിക്കാന്‍ വേണ്ടി വക്കീല്‍ വളഞ്ഞതും തെറ്റായതുമായ വഴികള്‍ തേടുമ്പോള്‍ മാത്രമേ വക്കീല്‍ Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-37461049.post-22536929077353596652009-03-03T11:49:00.000+05:302009-03-03T11:49:00.000+05:30നീതിയുടെ രഥത്തിന്റെ രണ്ടുചക്രങ്ങളാണ് ബാറും ബഞ്ചും...നീതിയുടെ രഥത്തിന്റെ രണ്ടുചക്രങ്ങളാണ് ബാറും ബഞ്ചും എന്നാണ് ചൊല്ല്. ബാറും ബഞ്ചും എന്ന് പ്രത്യേകം എടുത്തുപറഞ്ഞതുകൊണ്ട് ബാറിലെ ബഞ്ചല്ല എന്നു വ്യക്തം.NITHYANhttps://www.blogger.com/profile/06339660495960011947noreply@blogger.com