ജനിക്കുമ്പോള്‍ തന്നെ വവ്വാലിനെപ്പോലെ ഭ്രാന്തിന്റെ അണുക്കളുമായി ജനിച്ച് തലകീഴായി വളരണമോ അതോ വളര്‍ന്നു വലുതായി ഭ്രാന്തു കയറി തലകീഴായി ജീവിക്കണോ എന്നതാണ് ചോദ്യം.
അന്യോന്യം കഴുത്തിനു പിടിക്കുന്ന ലക്ഷണമൊത്ത താടിക്കാരും താടി വിത്തൗട്ട് മീശക്കാരും എല്ലാം ഒത്തൊരുമിച്ച് ഇപ്പോള്‍ തെരുവില്‍ സസുഖം കഴിയുന്നു. കോരിച്ചൊരിയുന്ന മഴയത്ത് ഏഴാം ക്ലാസിലെ പാഠപുസ്്തകം കത്തിച്ചുകിട്ടുന്ന ചൂടാണ് ഏകരക്ഷ. തുടര്‍ന്നു വായിക്കുക
http://nithyayanam.blogspot.com/2008/06/blog-post_27.html