November 17, 2008

കറവവറ്റിയവരും കാലാഹരണപ്പെട്ടവരും

ആയ കാലത്തു നന്നായി ചുരത്തി അവസാനകാലത്ത്‌ കഴുത്തിന്‌ കത്തി വീഴേണ്ട ഗതി മാടുകള്‍ക്കുണ്ടായത്‌ ഒരക്കാഡമിയുടെ അഭാവം കൊണ്ടാണെന്ന സത്യം എത്രപേര്‍ക്കറിയാം? മാടുകള്‍ക്ക്‌ മനസ്സിലാവാത്തത് മാടന്‍മാര്‍ക്ക്‌ മനസ്സിലായതുകൊണ്ടുമാത്രം രക്ഷപ്പെട്ടു എന്നുപറയുന്നതാവും ശരി. മയ്യഴിപ്പുഴയുടെ തീരത്ത്‌ മാടിനെ മാത്രം ബിസ്‌മികൂട്ടുന്ന ഏര്‍പ്പാടിനു മാറ്റമില്ലാത്തതും.http://nattupacha.com/content.php?id=62

1 comment:

  1. ഒരു കോലമുണ്ടെങ്കില്‍ കത്തിക്കാമായിരുന്നു എന്നൊരു നിലപാടായിരുന്നു പണ്ട്‌ ജനങ്ങള്‍ക്ക്‌ സാഹിത്യകാരന്‍മാരോടുണ്ടായിരുന്നത്‌.

    ReplyDelete