ഉയരട്ടങ്ങിനെ ഉയരട്ടെ സീലിങ്ങങ്ങിനെ ഉയരട്ടെ
നാഷണല്‍ കമ്മീഷന്‍ ഫോര്‍ ബാക്ക് വേര്‍ഡ് ക്ലാസസ് ഒരൊന്നന്നര ശുപാര്‍ശയാണ് നടത്തിയിരിക്കുന്നത്. ഈ ശുപാര്‍ശ അഥവാ റെക്കമന്റേഷന്‍ എന്നുപറഞ്ഞാല്‍ തന്നെ ഒരുതരം മറ്റേ പണിയാണെന്നാണു പൊതുധാരണ. ശുപാര്‍ശ ചെയ്യുന്നവന്‍ എന്ന പേര് ദോഷം ഏതായാലും വന്നു. അതിലപ്പുറം ഒരു പേരുദോഷം ശുപാര്‍ശക്കുള്ളതായി ചരിത്രത്തിലെവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഒ.ബി.സി ക്രീമിലേയര്‍ വരുമാനപരിധി 4.5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നേ മേമ്പ്രന്‍മാര്‍ ശുപാര്‍ശിച്ചുള്ളൂ. ആളുകള്‍ കരുതുന്നതുപോലെ തിന്ന അണ്ടിപ്പരിപ്പിന്റെ ഊക്കില്‍ ആയിപ്പോയതാണോ ആവോ? ശേഷം ഇവിടെ ക്ലിക്കുക. http://nithyayanam.blogspot.com/2008/07/blog-post.html
നിത്യന്‍ജി ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല. ദയവായി നോക്കുക.
ReplyDeleteആകെ ഒരാശ്വാസം നമ്മുടെ നടേശന്‍ സാറുപറഞ്ഞ പത്തുലക്ഷം ആക്കിയില്ലെന്നതാണ്. അതോ നടേശന്‍സാറിന്റെ പ്രസ്താവന കമ്മീഷന്‍ കണ്ടുകാണില്ലായിരികുമോ?
ലിന്ക് വര്ക്കുന്നില്ല.
ReplyDelete