Showing posts with label നിത്യചരിതം. Show all posts
Showing posts with label നിത്യചരിതം. Show all posts
March 06, 2009
എഫ്.എം സ്‌പോണ്‍സേര്‍ഡ് ബോധക്ഷയം
നിത്യന്‍ രാവിലെ ക്ലബ്. എഫ്.എം റേഡിയോ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. സമയം 4.30. അപ്പോള്‍ അലാറം വച്ചെഴുന്നേറ്റ് റേഡിയോ കേള്‍ക്കുകയാണോ എന്നു തോന്നിയേക്കാം. അങ്ങിനെ തോന്നുന്നവര്‍ക്ക് ഞങ്ങള്‍ ബുദ്ധിജീവികളെപ്പറ്റിയോ അവരുടെ ശീലങ്ങളെപ്പറ്റിയോ ഒരു ചുക്കും അറിയില്ല എന്നതാണ് സത്യം. മെമ്മറികാര്‍ഡ് പുകപിടിച്ചുപോയതുകൊണ്ട് ടെലിവിഷന്‍, ഫാന്‍, റേഡിയോ, മോട്ടോര്‍ എന്നീ വസ്‌തുക്കളുടെ സ്വിച്ചോണ്‍ കര്‍മ്മം മാത്രമാണ് നമ്മള്‍ സ്വയം നിര്‍വ്വഹിക്കുക. ശേഷം ഇവിടെ നിത്യചരിതം വായിക്കുമല്ലോ. അഗ്രഗേറ്ററുകള്‍ കനിയാത്തതുകൊണ്ട് ഇതേ ഒരു രക്ഷ കാണുന്നുള്ളൂ
Subscribe to:
Posts (Atom)